With 0 Comments, Category: Community, Spiritual Advice,

വചന പുലരി – (പ്രഭാത സന്ദേശം)

27-12-2017 :വിശുദ്ധ കുമ്പസാരം

26-12-2017 :ഒളിഞ്ഞിരിക്കുന്ന പാപങ്ങളെ തിരിച്ചറിഞ്ഞ് വിശുദ്ധ കുമ്പസാരത്തിലൂടെ ഉപേക്ഷിക്കുക

25-12-2017 : നിന്നെ നിത്യതയിലേക്ക് എത്തിക്കുവാൻ യേശു കാത്തിരിക്കന്നു,

24-12-2017 :പരിശുദ്ധാത്മാവ് എന്ന സഹായകനെ നേടുക,

23-12-2017 : ക്രിസ്തുവിന്റെ സ്നേഹത്തിൽ നടക്കുക.

22-12-2017 : നിരാശ നീക്കിക്കളഞ്ഞ് പ്ര(ത്യാശയുളളവരായിരിക്കുവിൻ

20-12-2017 : ക്രിസ്തുവിനു വേണ്ടി സകലതും സമർപ്പിക്കുക.

19-12-2017 : ദൈവവചനമാകുന്ന വിത്തിനെ താലോലിക്കുന്ന ദൈവമക്കളായി തീരുക.

18-12-2017 : ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വാഹകരാകുവിൻ.

17-12-2017 :നമ്മുടെ സന്തോഷം മറ്റുള്ളവരുമായി പങ്ക് വയ്ക്കുക.

16-12-2017 :ക്രിസ്തുമസ്സ് പരിശുദ്ധ അമ്മയോട് ചേർന്ന് നിന്ന് അവിടുത്തെ സ്നേഹം പങ്കിട്ട് ആഘോഷിക്കുക.

15-12-2017 : പൂർണ്ണത എന്നത് ഒരു നിസ്സാര കാര്യമല്ല.

14-12-2017 : ചുറ്റും ഉള്ളവരെ ശപിച്ച് സ്വയം ശാപം പിടിച്ച് വാങ്ങാതിരിക്കുക.

13-12-2017 :ക്രിസ്തുമസ്സും കരോൾ സർവ്വീസും.

12-12-2017 :യഥാർത്ഥ ക്രിസ്തുമസ്സ് ആഘോഷിക്കണമെങ്കിൽ എന്തു ചെയ്യണം?

11-12-2017 : വചനം നമ്മളെ പോറ്റി പുലർത്തട്ടെ

10-12-2017 : ഈ ക്രിസ്തുമസ്സ് ദിനത്തിൽ പരിശുദ്ധ അമ്മയോടൊത്ത് പ്രാർത്ഥിക്കുക.

09-12-2017 : മാതാപിതാക്കൾ,കർത്താവിന്റെ ശിക്ഷണവും ഉപദേശവും സ്വീകരിച്ചായിരിക്കണം മക്കളെ വളർത്തേണ്ടത്.

08-12-2017 : നമ്മുടെ ശരീരം ജീവ കീരീടത്തിനു വേണ്ടി വിശുദ്ധിയിൽ ഒരുക്കുക.

07-12-2017 : മനുഷ്യ ജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത് .

06-12-2017 : ക്രിസ്തുവിനുവേണ്ടി കാണുകയും നടക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.

05-12-2017 : പുൽക്കൂട്ടിലെ ഉണ്ണിയോളം നമുക്ക് ചെറുതാവാൻ സാധിക്കണം.

04-12-2017 : ക്ഷമ ഒരു ശീലമാക്കുക.

03-12-2017 : ഏവരിലും യേശുവിനെ കാണുക.

02-12-2017 : ദൈവപിതാവിന്റെ പദ്ധതികളോട് ചേർന്ന് ജീവിക്കുക.

01-12-2017 : ക്രിസ്തുമസ്സിനു വേണ്ടി എങ്ങനെ ഒരുങ്ങാം.

30-11-2017 : ക്ഷമ ഒരു ശീലമാക്കുക.

29-11-2017 : ദൈവ ശുശ്രൂഷയ്ക്ക് മുൻതൂക്കം നൽകുക.

28-11-2017 : വിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥതയും അവരുടെ തിരുശേഷിപ്പിനോടുള്ള ആദരവും നിലനിർത്തുക

27-11-2017 : കുമ്പസാരത്തിലൂടെ പാപങ്ങൾ എറ്റു പറയുക.

26-11-2017 : തിരുവചനത്തിന്റെ ശക്തി തിരിച്ചറിയുക ‘

25-11-2017 : ദൈവത്തിന്റെ കരുണ ലഭിക്കുന്നവന് ഐശ്യര്യം അഭിഷേകമാകും

24-11-2017 : ദൈവം തന്‍െറ മഹത്വത്തിന്‍െറ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും..

23-11-2017 : നമ്മുടെ കുറവുകളെ കർത്താവിന് സമർപ്പിക്കുക..

22-11-2017 : പരിശുദ്ധാത്മാവോട് ചേർന്ന് നിന്ന് ജീവിതം ശക്തിപ്പെടുത്തുക..

21-11-2017 :
: തന്നത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും.

20-11-2017 : കർത്താവിങ്കലേക്ക് തിരിയുന്നവനോട് അവിടുന്ന് കാണിക്കുന്ന കാരുണ്യം വലുതാണ്.

19-11-2017 : ഓരോരുത്തനും അവനവന്റെ പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലം ലഭിക്കും.

18-11-2017 : പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥം വഹിച്ച് അനുഗ്രഹം പ്രാപിക്കുവിൻ.

17-11-2017 : കർത്താവിന്റെ സന്നിധിയിൽ താഴുവിൻ, അവൻ നിങ്ങളെ ഉയർത്തും

16-11-2017 : നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവകൃപ സ്വന്തമാക്കുക.

15-11-2017 : പ്രാർത്ഥന കൂടാതെ ഉള്ള ഒരു പ്രവൃത്തിയും നിലനിൽക്കുന്നില്ല.

14-11-2017 : തിരുവചനത്തിന് നിന്നെ സൗഖ്യമാക്കാനുള്ള ശക്തിയുണ്ടെന്ന് നീ തിരിച്ചറിയുക.

13-11-2017 : നല്ല നിലത്തു വീണവിത്തുകളായി നല്ല ഫലം പുറപ്പെടുവിക്കുവിൻ.

12-11-2017 : അനുദിനം തന്‍െറ കുരിശുമെടുത്തുകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ.

11-11-2017 : പരിശുദ്ധ സഭയുടെ കൂദാശകളെയും ശുശ്രൂഷകളെയും വിശ്വസിക്കുക.

10-11-2017 :ജീവിതത്തിൽ പാലിക്കേണ്ട 5 കല്പനകൾ.

09-11-2017 :ദൈവവചനത്തിന്റെ പൊരുൾ തിരിച്ചറിയുക.

08-11-2017 :ജീവിതം മണൽപ്പുറത്ത് നിന്നും പാറപ്പുറത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുക.

07-11-2017 : വിശുദ്ധിയുള്ള വസ്ത്രം

06-11-2017 :ദൈവത്തെ കണ്ടെത്തി മറ്റുള്ളവർക്കു കുടി പകർന്ന് നൽകുക.

05-11-2017 :ദൈവത്തോട് ആലോചന ചോദിച്ച് ഓരോ കാര്യവും ചെയ്യുക

04-11-2017 :നമ്മുടെ മക്കളെ തിരുവചനം പഠിപ്പിക്കുക.

03-11-2017 :വിശുദ്ധിയുടെ ജീവിതം ഉണ്ടാക്കുവാൻ പ്രാർത്ഥിക്കുക.

02-11-2017 :തിരുവചനം വായിക്കുവാനും മനസ്സിലാക്കുവാനും മനസ്സ് തുറക്കുവാൻ പ്രാർത്ഥിക്കാം.

01-11-2017 :ദൈവത്തിന്റെ പദ്ധതി എന്തന്ന് തിരിച്ചറിഞ്ഞ് ജീവിക്കുക.

31-10-2017 :വചനം വായിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുക

30-10-2017 :ഒരു നല്ല മനസാക്ഷി കാത്തു സൂക്ഷിക്കുക.

28-10-2017 :ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ വിശുദ്‌ധിയുള്ളവരായിരിക്കുന്നു.

27-10-2017 :സ്യഷ്ടിച്ച ദൈവത്തെക്കുറിച്ചുള്ള സ്നേഹത്തിന്റെ നല്ല ഓർമ്മകൾ ഹൃദയത്തിൽ കാത്തു സൂക്ഷിക്കുക.

26-10-2017 :അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും.

25-10-2017 :ദൈവസ്നേഹത്തിന്റെ വക്താക്കൾ ആകുക.

24-10-2017 : ക്രിസ്തുവിന്റെ സ്നേഹത്തിൽ നടക്കുക.

23-10-2017 :ദൈവത്തിന്റെ വാക്ക് കേൾക്കാൻ നമുക്ക് സാധിക്കണം.

21-10-2017 :നമ്മുടെ ജീവിതവും പ്രവൃത്തികളും ഒക്കെ എത് രീതിയുള്ളവയാണന്ന് ചിന്തിക്കുക

20-10-2017 :തന്നത്താൻ താഴ്ത്തപ്പെടുന്നവൻ ഉയർത്തപ്പെടും

19-10-2017 :തിന്മയെ നന്മ കൊണ്ട് കീഴടക്കുവിൻ.

18-10-2017 :കർത്താവിന്റെ സന്നിധിയിൽ താഴുവിൻ

17-10-2017 :പ്രാർത്ഥന കൂടാതെ ഉള്ള ഒരു പ്രവൃത്തിയും നിലനിൽക്കുന്നില്ല.

16-10-2017 :നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്

15-10-2017 :എന്റെ ദൂതനെ നിനക്ക് മുമ്പേ അയയ്ക്കും.

14-10-2017 :എന്റെ പാപങ്ങൾ അവിടുന്ന് ക്ഷമിച്ചു.

13-10-2017 :ദൈവസ്നേഹം നിറഞ്ഞ് ദൈവത്തിലേക്ക് വളരുക..

12-10-2017 :ദൈവത്തോട് ചേർന്ന് നില്ക്കുമ്പോൾ വലിയ ആശ്വാസവും സൗഖ്യവും ഉണ്ടാകുന്നു.

11-10-2017 :വെറുപ്പിന്റെ വേര് ദൈവസ്നേഹം കൊണ്ട് കത്തിച്ചു കളയുക..

10-10-2017 :വ്യക്തിപരമായി യേശുവിനെ തിരിച്ചറിയുക..

09-10-2017 :കർത്താവ് കൂടെ ഉണ്ടങ്കിൽ നമുക്ക് ഒന്നും അസാദ്ധ്യമല്ല.

08-10-2017 :വചനം നമ്മോട് ചേർത്ത് പിടിക്കുക

07-10-2017 :ലോകത്തെ സ്നേഹിക്കരുത്

06-10-2017 :എല്ലാ പ്രഭാതത്തിലും തന്റെ തലമുറക്കുവേണ്ടി ബലി അർപ്പിച്ച് പ്രാർത്ഥിക്കുക

05-10-2017 :അന്തിമമായ തീരുമാനം കർത്താവിന്റെതത്രേ.

04-10-2017 :ക്രിസ്തീയ ജീവിതം എളുപ്പമാണ്

03-10-2017 :എല്ലാം ദാനമായിരിക്കെ നീ എന്തിനഹങ്കരിക്കുന്നു.

02-10-2017 :ദൈവത്തിന്റെ വചനത്തിന് അസാദ്ധ്യമായൊന്നുമില്ല.

01-10-2017 :എന്റെ സമാധാനം നഷ്ടപ്പെടുത്തുന്നതും സമാധാനത്തിൽ എന്നെ ഉയർത്തുന്നതും ഞാൻ തന്നെ

30-09-2017 : വിശുദ്ധരായ മാതാപിതാക്കൾക്ക് ദൈവഭക്തരായ മക്കളെ ലഭിക്കുന്നു.

29-09-2017 :വചനം സ്വീകരിച്ചു ദുഷ്ടനെ ജയിക്കണം

28-09-2017 : ചുറ്റുപാടുള്ള എല്ലാവരും നമ്മേപ്പോലെ തന്നെ വിലയുള്ളവരാണ്

27-09-2017 : ദൈവീക അനുഗ്രഹങ്ങൾ നേടി അനുഗ്രഹിക്കപ്പെടുക

26-09-2017 : പ്രാർത്ഥന യാചിച്ചു കൊണ്ട് ജീവിക്കുക

25-09-2017 : മദ്ധ്യസ്ഥ പ്രാർത്ഥന ഒരു ആയുധമായി ജീവിതത്തിൽ സ്വീകരിക്കാം.

24-09-2017 : പ്രാർത്ഥന കൂടാതെ ഒരു പ്രവൃത്തിയും നിലനില്ക്കുകയില്ല.

23-09-2017 : പരിശുദ്ധ അമ്മയുടെ മക്കളായി മാറുവിൻ.

22-09-2017 : പ്രാർത്ഥനാസഹായം

21-09-2017 :യേശുവിനൊപ്പം ചേർന്ന് നിന്ന് ജീവിക്കുക

20-09-2017 : ദൈവീക സമാധാനം സ്വന്തമാക്കുക

19-09-2017 :പരിമിതികളിൽ നിരാശപ്പെടാതെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുക.

18-09-2017 :ചുറ്റുപാടുകളെ നമുക്ക് സ്നേഹിക്കാം, സംരക്ഷിക്കാം

17-09-2017 :മറ്റുള്ളവരുടെ മുറിവുകൾ വച്ചുകെട്ടി അവരോട് ചേർന്ന് ജീവിക്കുക.

16-09-2017 :നിത്യജീവൻ

15-09-2017 : വേദനകളും ദുഖങ്ങളും കർത്താവിനെ ഏല്പിക്കുക

14-09-2017 :വിശുദ്ധ കുമ്പസാരത്തിലൂടെ നാം വിശുദ്ധിയിൽ നിന്നും വിശുദ്ധിയിലേക്ക് ഉയരുന്നു.

13-09-2017 : എളിമയോടെ പ്രാർത്ഥിക്കുവിൻ

12-09-2017 : മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുവിൻ

11-09-2017 :അമ്മയോട് നിരന്തരം പ്രാർത്ഥിക്കുവിൻ

10-09-2017 :മറ്റുള്ളവർക്ക് കരുണയും സഹായവും ചെയ്യുക

09-09-2017 :വചനത്തിന്റെ ശക്തി

08-09-2017 :ഇഷ്ടമുള്ളത് ചോദിച്ചു കൊള്ളുവിൻ, അത് നിങ്ങൾക്ക് ലഭിക്കും.

07-09-2017 :വചനം വായിക്കുക, വചനം പാലിക്കുക

06-09-2017 : കർത്താവിന് നമ്മോടുള്ള സ്നേഹം അനന്തമാണ്.

05-09-2017 :ദൈവത്തിന്റെ വചനത്തിൽ വിശ്വസിക്കുക അതനുസരിച്ച് ജീവിക്കുക .

04-09-2017 :കാവൽ മാലാഖമാരുടെ സംരംക്ഷണം തേടാം.

03-09-2017 :കർത്താവിൽ ആശ്രയിക്കുക, ഉറച്ച വിശ്വാസിയായിരിക്കുക

02-09-2017 :പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരായി തീരുക..

01-09-2017 :പരിശുദ്ധാത്മാവിനു വേണ്ടി ആവർത്തിച്ച് പ്രാർത്ഥിക്കുക.

31-08-2017 :പൂർണ്ണഹൃദയത്തോടെ ദൈവത്തിന് നന്ദിയും സ്തുതിയും കരേറ്റുക.

30-08-2017 :യേശുവിനോടൊപ്പം ജീവിതത്തിൽ മുന്നേറാം.

29-08-2017 :വചനത്തെ പൂർണ്ണമായി വിശ്വസിക്കുക.

28-08-2017 :ദൈവത്തെ സ്തുതിച്ചു കൊണ്ട് നമ്മുടെ ദിവസം തുടങ്ങുക

27-08-2017 :ക്രിസ്തുവിന്റെ സ്നേഹത്തിൽ പങ്കുചേരുക..

26-08-2017 :ദൈവത്തിന്റെ കാരുണ്യം ഒഴുകുന്ന എറ്റവും വലിയ കുദാശ,വി : കുമ്പസാരം..

25-08-2017 :നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റുക..

24-08-2017 :കൈകൾ ഉയർത്തി ദൈവത്തോടു പ്രാർത്ഥിക്കുക.

23-08-2017 :ജീവനിലേക്ക്‌ നയിക്കുന്ന വാതിൽ .

22-08-2017 :യേശുവിനെ ഇടയനായി സ്വീകരിക്കുക.

21-08-2017 :പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്കുo പരിശുദ്ധ സഭയ്ക്കുo വേണ്ടി പ്രാർത്ഥിക്കുക.

20-08-2017 : ദൈവവുമായിട്ട് വേണം കൂട്ടുകെട്ട്

19-08-2017 :ലഭിച്ച താലന്തുകളെ വേണ്ട വിധം ഉപയോഗിക്കുക

18-08-2017 :ആഴമേറിയ വിശ്വാസം എന്ന കൃപ

17-08-2017 :നമ്മെ
അറിയുന്നവനൊപ്പമായിരിക്കുമ്പോൾ ലഭിക്കുന്ന സ്വസ്ഥത

16-08-2017 :വിശുദ്ധരുടെ പേര് വഹിക്കുന്ന ഇടങ്ങളിൽ പോലും വസിക്കുന്ന ദൈവാത്മാവ്

31-07-2017 :ദൈവസ്നേഹം

30-07-2017 :ശാബതിനെ വിശുദ്ധിയോടുകൂടി ആചരിക്കുക.

29-07-2017 :പോസിറ്റീവ് ഉണർവ്.

28-07-2017 :മറ്റുള്ളവരെ സ്നേഹിക്കുക

27-07-2017 :യേശുവിനെ മറ്റുള്ളവരിലേക്കു നൽകൂ.

26-07-2017 :ക്രിസ്ത്രാനിയുടെ ദൗത്യം

25-07-2017 :ആഗ്രഹങ്ങളും ആവശ്യങ്ങളും

24-07-2017 :ദൈവ കല്പനകൾ അനുസരിച്ച് ജീവിക്കുക

23-07-2017 :കർത്താവിന്റെ സംരക്ഷണം

22-07-2017 – നമ്മൾ ദൈവമക്കൾ എന്ന് വിളിക്കപ്പെടുന്നു.

21-07-2017 -പിതാവിന്റെ സ്നേഹം

20-07-2017 -നാവിന്റെ നിയന്ത്രണം

19-07-2017 -ദൈവിക പദ്ധതി തിരിച്ചറിയുന്നതെങ്ങനെ

18-07-2017 -പ്രതിസന്ധിയിൽ തളരാതെ നിൽക്കുക.

17-07-2017 -സഹനം ദൈവീക ദാനമാണ്

16-07-2017 -മറ്റുള്ളവരെ സ്നേഹിക്കുക

15-07-2017 – യൗവ്വനകാലത്ത് സ്യഷ്ടാവിനെ ഓർക്കുക

14-07-2017 -ക്രിസ്താനിയുടെ ജീവിത വിജയം

13-07-2017 -ദൈവസന്നിധിയിൽ അംഗീകരിക്കപ്പെടുന്നവ

12-07-2017 -ആത്മീയ സമര0.

11-07-2017 -കാവൽ മാലാഖയോടൊത്ത് പ്രാർത്ഥിക്കാം.

10-07-2017 -അഹങ്കാരം കർത്താവിനെയും മനുഷ്യനെയും വെറുപ്പിക്കുന്നു.

09-07-2017 -ദൈവം സ്നേഹം ആകുന്നു

08-07-2017 -ദൈവത്തോടൊപ്പം സഞ്ചരിക്കുക.

07-07-2017 -ആരേയും വിധിക്കരുത്

06-07-2017 – ദൈവത്തിന് സ്വീകാര്യമായ പ്രാർത്ഥന

05-07-2017 – ആരാണ് വിശുദ്ധർ?

04-07-2017 – നാവിനെ നിയന്ത്രിക്കുക.

03-07-2017 – ദൈവത്തോടൊപ്പം ജീവിക്കുക.

02-07-2017 – വീണ്ടും ജനനം

01-07-2017 – വിശുദ്ധിയിലേക്ക് ഉള്ള ചവിട്ടുപടികൾ

30-06-2017 – എന്തുകൊണ്ട് പ്രാർത്ഥന ദൈവം കേൾക്കുന്നില്ല.

29-06-2017 – ആയിരിക്കുന്ന അവസ്ഥയെ ദൈവഹിതത്തിന് വിട്ടു കൊടുക്കുക

28-06-2017 – വിശുദ്ധിയിലേക്ക് നയിക്കുന്ന സഹനം

27-06-2017 – നമ്മുടെ ബലഹീനതയെ തിരിച്ചറിയുന്ന ദൈവം

25-06-2017 – വചനത്തെ ഹൃദയത്തിൽ സൂക്ഷിക്കുവിൻ.

24-06-2017 – ഞായറാഴ്ചയുടെ വിശുദ്ധി

23-06-2017 – കർത്താവിനെ സ്തുതിക്കുവിൻ.

22-06-2017 – ദൈവത്തോട് വിശ്വസ്തരായിരിക്കുവിൻ

21-06-2017 – സഹനം എന്ന ദൈവകൃപ

20-06-2017 -[100-ാം ദിവസം]-ദൈവസ്തുതിയുടെ പ്രാധാന്യം

19-06-2017 – നാളെയുടെ അവ്യക്തത

18-06-2017 – നമ്മെ ദൈവമുമ്പാകെ സമർപ്പിക്കുക

17-06-2017 – ദൈവം എന്ന കൃഷിക്കാരൻ

16-06-2017 – പ്രാർത്ഥനയുടെ ശക്തി

15-06-2017 – എല്ലാത്തിന്റെയും അടിസ്ഥാനം, ദൈവത്തിന്റെ ദയ

14-06-2017 – കർത്താവിന്റെ സംരക്ഷണം

13-06-2017 – ദൈവീക ജ്ഞാനത്തിന്റെ ആവശ്യകത

12-06-2017 – ആത്മാർത്ഥമായ സ്നേഹ ബന്ധം

11-06-2017 – മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം

10-06-2017 – യേശുവിന്റെ തിരുരക്തo

09-06-2017 – ഏകാന്തത അഥവാ സ്നേഹിക്കപ്പെടായ്ക എന്ന കൊടിയ ദാരിദ്ര്യം

08-06-2017 – ക്രിസ്ത്യാനിയുടെ തിരഞ്ഞെടുപ്പ്

07-06-2017 – മനോഭാവം

06-06-2017 – ആത്മാവിൽ പ്രാർത്ഥനാ നിരതരായിരിക്കുവിൻ

05-06-2017 – ദൈവ ശിക്ഷ

04-06-2017 – വെറുപ്പ് ഉപേക്ഷിക്കുക

03-06-2017 – ദൈവ കല്‌പന പാലനം

02-06-2017 – പങ്കുവയ്ക്കൽ

1-06-2017 – ന‌മ്മെ പഠിപ്പിക്കുന്ന കർത്താവ്

31-05-2017 -ഉപദ്രവിക്കുന്നവരോട് എടുക്കേണ്ട നിലപാട്

30-05-2017 – പരിശുദ്ധാത്മാവിനെ നേടുവിൻ.

29-05-2017 – അനുസരണക്കേട്

28-05-2017 – തോററു പോകാത്ത ആയുധം – പ്രാർത്ഥന

27-05-2017 – സഹനത്തിന്റെ ആവശ്യകത

26-05-2017 – ദൈവസ്നേഹം

25-05-2017 – സഹനങ്ങൾ സ്വീകരിക്കേണ്ട വിധം

24-05-2017 – സ്വർഗ്ഗീയ തീരത്തേക്കുള്ള യാത്ര.

23-05-2017 – മറ്റുള്ളവരെ സഹായിക്കുക

22-05-2017 – പോകുന്ന ഇടങ്ങളിൽ കൂടെയുണ്ടായിരിക്കുന്ന കർത്താവ്

21-05-2017 – വിലയേറിയ സമ്മാനം നൽകിയ കർത്താവ്

20-05-2017 – സഹനത്തിൽ കര്‍ത്താവില്‍ അഭയം തേടുക

19-05-2017 – ദൈവത്തോട് ചേർന്ന് നിൽക്കുവിൻ

18-05-2017 – ഒരിക്കലും അസ്തമിക്കാത്ത സ്നേഹമുള്ള ക്രിസ്തു

17-05-2017 – മറ്റുള്ളവരോടുള്ള നമ്മുടെ സമീപനം

16-05-2017 – കടുക് മരം എന്ന ആശ്വാസ മരം

15-05-2017 – ഉദാസീനരാകാതെ പ്രാർത്ഥിക്കുവിൻ

14-05-2017 – ഹൃദയങ്ങളെ വെടിപ്പാക്കുക.

13-05-2017 – ജീവിതവിശുദ്ധിയോടു കൂടി ജീവിക്കുക.

12-05-2017 – കർത്താവിന്റെ അനന്തസ്നേഹം

11-05-2017- നാമാകുന്ന വിശ്രമസ്ഥലം

10-05-2017 – വ്യവസ്ഥയോടെയുള്ള അപേക്ഷ

09-05-2017 – പരിശുദ്ധാത്മാവ് എന്ന സഹായകൻ

08-05-2017 – ദൈവം നൽകുന്ന സമാധാനം

07-05-2017 – കർത്താവിന്റെ സംരക്ഷണം

06-05-2017 – വിശ്വാസത്തോടെയുള്ള പ്രാർത്ഥന

05-05-2017 – പൗരോഹിത്യത്തിന്റെ പ്രസക്തി

04-05-2017 – കർത്താവിന്റെ നമ്മെപ്പറ്റിയുള്ളപദ്ധതി

03-05-2017 – സംരക്ഷണ പ്രാർത്ഥനയുടെ ആവശ്യകത

02-05-2017 – യേശു ആരെന്ന്, തിരിച്ചറിഞ്ഞ് വിശ്വസിക്കുക

01-05-2017 – മറ്റൊരുവന്റെ ആവശ്യങ്ങളിൽ സഹായിക്കുക

30-04-2017 – പ്രാർത്ഥന

29-04-2017 – വി. കുമ്പസാരത്തിലേയ്ക്ക് ഓടിയെത്തുക

28-04-2017 – ശാബതിന്റെ വിശുദ്ധി

27-04-2017 – ദൈവം കൂട്ടിക്കൊണ്ട് പോയവന്റെ അമ്മ

26-04-2017 – കർത്താവിനൊപ്പം സ്വപ്നം കാണാം.

25-04-2017 – ക്രിസ്ത്യാനി അന്വേഷിക്കേണ്ടത്

24-04-2017 – വീണ്ടും ജനനം തിരിച്ചറിയുന്ന വിധം

23-04-2017 – നമ്മിലെ കുറവുകളെ കണ്ടെത്തുക

22-04-2017 – വഴിതെറ്റുന്ന യുവജനത

21-04-2017 – തലമുറയക്കു് വേണ്ടിയുള്ള സമ്പാദ്യം

20-04-2017 – ദൈവ സംരക്ഷണം

19-04-2017 – വിശുദ്ധരുടെ മാദ്ധ്യസ്ഥം

18-04-2017 – നമ്മോടാപ്പമുള്ള കാവൽ മാലാഖ

17-04-2017 – ജീവിതം എന്ന പ്രതിധ്വനി

16-04-2017 – ഈസ്റ്റർ ആശംസ

15-04-2017 – ആവലാതികൾ തീരാത്തതിന്റെ കാരണം

14-04-2017 – വിശ്വാസത്തിന്റെ ആഴം

13-04-2017 – കൂടെയായിരിക്കുന്ന ദൈവം

12-04-2017 – ധൈര്യം നൽകുന്ന ദൈവം

11-04-2017 -യഥാർത്ഥ ദൈവ സ്നേഹം

10-04-2017 -ദൈവകൃപ

09-04-2017 -നാംഎവിടെ?

08-04-2017 -വ്യത്യസ്ത മനോഭാവം

07-04-2017 -വെറുപ്പ് എന്ന മാരകപാപം

06-04-2017 -വീണ്ടും ജനനം

05-4-2017 – പിതാവിന്റെ സ്വപ്നം

04-4-2017 – അലസതയുടെ ദോഷവശം

03-04-2017 -വി: കുമ്പസാരം

02-04-2017 -ദൈവീക പദ്ധതി

01-04-2017 -ദൈവം സന്ദർശിച്ച കുട്ടായി

30-03-2017 – നാം മറ്റുള്ളവർക്ക് വേണ്ടിയുള്ളവർ

29-03-2017 – St: John 17/4 – ദൈവം നമ്മെ ഏല്പിച്ച ജോലി

28-03-2017 – St:John 1/1-3 -വചനം ദൈവമാണ്

27-03-2017 – St.Mathew -6/22 – കണ്ണാണ് ശരീരത്തിന്റെ വിളക്ക്

26-03-2017 – ക്രിസ്തുവിന്റെ ധാർമ്മികത കാത്തു സൂക്ഷിക്കുന്ന സ്ത്രീ

25-03-2017 – വചന ശക്തി

24-03-2017 – മറ്റാരുവനു വേണ്ടി ക്രിസ്തു ആകുക

23-03-2017 – ആഗ്രഹം/ആവശ്യം – വ്യത്യാസം

22-03-2017 – LK:1/41 – വാക്കുകൾക്ക് ജീവൻ ലഭിക്കുവാൻ

21-03-2017 – Is;43/1 – നീ എന്റേതാണ്

20-03-2017 – Lk; 1/45 – ഭാഗ്യവാൻ ആകുവാൻ

19- 03-2017 – ശരീരത്തിന്റെ വിളക്ക്

18- 03-2017 – മറ്റുള്ളവർക്ക് യേശുവിനെ കൊടുക്കുവാനുള്ള മാർഗ്ഗം

17-03-2017 – കരുണയുടെ മുഖമുള്ള സ്ത്രീ

16-03-2017 – നോമ്പിന്റെ വിജയം

15-03-2017 – Acts 1/14 – ഏകമനസ്സിന്റെ ദൈവ കൃപ

14-03-2017 – യേശുവിനെ മാതൃകയാക്കാം

13-03-2017 – നന്മ പങ്കുവച്ച് അനുഗ്രഹം നേടുക

Leave a Reply