Mor Gregorian Sunday School.

ഞായറാഴ്ച ധ്യാനങ്ങളിൽ എത്തുന്നവരുടെ കുട്ടികളെയും Learning disability/ Hyperactivity ഉളള കുട്ടികളെയും ഒന്നിച്ചിരുത്തി വേദപാഠങ്ങൾ പറഞ്ഞു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2012 ജനുവരിയിൽ” Mor Gregorian Sunday School” അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് തിരുമേനിയാൽ ആശീർവദിക്കപ്പെട്ട് ആരംഭിച്ചത്. 18 കുട്ടികളുമായി ആരംഭിച്ച “Mor Gregorian Sunday School-നെ , 5 വർഷം പിന്നിട്ടപ്പോൾ, KG മുതൽt 12-)o class വരെ പഠിക്കുന്ന 90 കുട്ടികളും, 16 അദ്ധ്യാപകരും ഉള്ള ഒരു Sunday school ആയി ദൈവം വളർത്തി. ഈ വളർച്ചയുടെ പിന്നിലുള്ള രഹസ്യം പ്രാർത്ഥന അല്ലാതെ മറ്റൊന്നുമല്ല. പ0ന കാര്യങ്ങളിൽ പിന്നോക്കം നിന്നിരുന്ന കുട്ടികളെല്ലാം വളരെ വേഗം average or above average തലങ്ങളിലേക്ക് ഉയർന്നു.

Audio Visual Aids ഉപയോഗിച്ചുള്ള MJSSA പാഠ്യ പദ്ധതി പ്രകാരമുളള classകൾ ക്കൊപ്പം,ധ്യാനവും വചന പഠനവും ആരാധനാ ഗീത പരിശീലനവും ഇവർക്കായി ക്രമീകരിച്ചിട്ടുണ്ട്. ഓരോ കുട്ടിയുടെയും കഴിവ് തിരിച്ചറിഞ്ഞ് അവരെ ആ മേഖല യിൽ പരിശീലിപ്പിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. അഖില മലങ്കര കലാ മത്സരങ്ങളിൽ തുടർച്ചയായ വിജയവും ദദ്രാസന തലത്തിൽ രണ്ടാം സ്ഥാനവും പാഠ്യ വിഷയത്തിൽ ഒന്നാം സ്ഥാനവും ( STD.1V) നേടുവാൻ ,ഈ വർഷവും കരുണ ചൊരിഞ്ഞ ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു.


sunday fb