Mor Gregorian School Of Music

ധ്യാനശുശ്രൂഷയ്ക്കും വിശുദ്ധ കുർബ്ബാനയ്ക്കും ആവശ്യമായ ഗീതങ്ങൾ ഓർഗനിൽ ആലപിക്കുവാൻ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2015 April 30 -ന്, “Mor Gregorian School of Music” ആരംഭിച്ചു. എളിയ രീതിയിൽ ആരംഭിച്ച ഈ പരിശീലന കേന്ദ്രത്തിന്റെ ആശീർവാദം H.G യാക്കോബ് മോർ അന്തോണിയോസ്(Metropolitan, Honnavar Mission, Mangalapuaram), H.G സഖറിയാസ് മോർ പീലക്സിനോസ് ((Metropolitan for Idukki Diocese & Director of Mor Gregorian Centre)എന്നീ മെത്രാപ്പോലീത്താമാർ ചേർന്ന് നിർവ്വഹിച്ചു .
മദ്ധ്യവയസ്കർ മുതൽ 8 വയസ്സ് വരെ പ്രായമുള്ള 27 വിദ്യാർത്ഥികളുമായി ആരംഭിച്ച ആദ്യ BATCH ന്റെ പരിശീലനം 2016 മാർച്ച് മാസത്തിൽ പൂർത്തിയായി.

ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ Batch ലേക്ക് പ്രവേശനം March-ൽ ആരംഭിക്കും .
പരിശീലനകാലയളവ് 11 മാസം
പരിശീലന സമയം – ശനി 4Pm -5pm or 5pm-6 pm .