Jesus,we trust in You.(Heb:-4/14-16)

പരിശുദ്ധ സഭയ്ക്കായി, സഭാപിതാക്കന്മാർക്കായി, മാതാവിനോടുള്ള പ്രത്യേക മദ്‌ധ്യസ്ഥ പ്രാർത്ഥനയ്ക്ക് തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ, അഭി:സഖറിയാസ് മോർ പീലക്സീനോസ് തിരുമേനി തിരി തെളിച്ച് ആരംഭം കുറിച്ചു.

നമുക്കേവർക്കും ഈ പ്രാർത്ഥനയിൽ ആത്മാർത്ഥതയോടെ പങ്ക് ചേരാം.

യഥാർത്ഥത്തിൽ നമുക്ക് ദൈവവിശ്വാസം ഉണ്ടോ ? READ MORE